ജില്ലാ വാർത്ത

പാലക്കാട് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

വാളയാർ: പാലക്കാട് വാളയാറിൽ ഷോക്കേറ്റ് രണ്ട് മരണം. വാളയാർ അട്ടപ്പള്ളം സ്വദേശികളായ മോഹൻ മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്.  കൃഷിയിടത്തിൽ വച്ച പന്നിക്കെണിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

Leave A Comment