ജില്ലാ വാർത്ത

കൊച്ചി ഇന്‍ഫോപാര്‍ക്ക് എസ്.ഐ ശ്രീജിത്തിന് സസ്‌പെൻഷൻ

കൊച്ചി: എസ്.ഐ ഓടിച്ച കാര്‍ ഇടിച്ച് ഇന്‍ഫോ പാര്‍ക്ക് ജിവനക്കാരന് പരിക്കേറ്റ സംഭവത്തിൽ കൊച്ചി  ഇന്‍ഫോപാര്‍ക്ക് എസ്.ഐ ശ്രീജിത്തിന് സസ്‌പെൻഷൻ.  ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രാകേഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  എസ്.ഐ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് മറ്റൊരു കാറില്‍ ഇടിച്ചാണ് നിന്നത്. എസ്.ഐ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Leave A Comment