ജില്ലാ വാർത്ത

കൊയിലാണ്ടിയില്‍ നവജാത ശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ നവജാത ശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ കൊടി പോലും മാറ്റാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave A Comment