ജില്ലാ വാർത്ത

ഇസിജിയിൽ വ്യതിയാനം; പിസി ജോർജിന് ആരോഗ്യ പ്രശ്‌നം; മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്

കോട്ടയം: റിമാൻഡിലായ പിസി ജോർജിന് ആരോഗ്യ പ്രശ്‌നം. ഇസിജിയിൽ വ്യതിയാനം രേഖപ്പെടുത്തിയതിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിസി ജോർജിനെ ഇന്ന് മിക്കവാറും ജയിലേക്ക് അയക്കില്ല. 

Leave A Comment