ശിശു ക്ഷേമ സമിതിയിൽ മരിച്ച കുട്ടിക്ക് ന്യുമോണിയ എന്ന് സ്ഥിരീകരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്
ശിശുക്ഷേമസമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം, ന്യൂമോണിയ ബാധയെതുടർന്നെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് അണുബാധയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാവിലെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.
Leave A Comment