ജില്ലാ വാർത്ത

സഹോദരങ്ങളുൾപ്പെടെ 3 കുട്ടികൾ മുങ്ങിമരിച്ചു

പാലക്കാട്: കല്ലടിക്കോട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു.തുടിക്കോട് സ്വദേശി രാധിക(8), പ്രദീഷ്,പ്രദീപ് എന്നിവരാണ് മരിച്ചത്. പ്രദീഷ്,പ്രദീപ് എന്നിവർ സഹോദരങ്ങളും തുടിക്കോട് സ്വദേശി പ്രകാശന്റെ മക്കളുമാണ്.

Leave A Comment