ജില്ലാ വാർത്ത

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂർ: ചെറുകുന്ന് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.കവിണിശേരി സ്വദേശി വി.വി രജീഷ് (36) ആണ് മരിച്ചത്. ഉച്ചയ്ക്ക് മണിയോടെ പുന്നച്ചേരിയിലാണ് അപകടം. 

Leave A Comment