ജില്ലാ വാർത്ത

കൃഷിക്ക് ഒപ്പം കളമശ്ശേരി: മണ്ഡല തല ഉദ്ഘാടനം നാളെ

കളമശേരി : കളമശ്ശേരി നിയോജക മണ്ഡലം എം.എൽ .എയും മന്ത്രിയുമായ പി. രാജീവ് നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം നാളെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും.

വൈകിട്ട് നാലിന് കിഴക്കെ കടുങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച തിരുവോണം എസ്.എച്ച്.ജി ഗ്രൂപ്പിലെ കർഷകനായ  ജിബി ജോർജിൻ്റെ 13 ഏക്കർ കൃഷിയിടത്തിൽ നടക്കുന്ന ചടങ്ങിൽ കയർ നിയമ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും.

Leave A Comment