ജില്ലാ വാർത്ത

പൊന്നോണക്കാഴ്ച: ഘോഷയാത്രാ മത്സരത്തിൽ കൊടുങ്ങല്ലൂർ കെ. കെ ടി. എം ഗവ. കോളേജ് അലുംനിക്ക് രണ്ടാം സ്ഥാനം

ദുബായ് : യു. എ . ഇ യിലെ കോളേജ് അലുംനികളുടെ ഏകീകൃത സംഘടനയായ അക്കാഫ് അസോസിയേഷൻ വേൾഡ് ട്രേഡ് സെന്ററിൽ   ഒരുക്കിയ പൊന്നോണക്കാഴ്ച എന്ന മെഗാ പരിപാടിയിൽ നടന്ന വാശിയേറിയ ഘോഷയാത്രാ  മത്സരത്തിൽ കൊടുങ്ങല്ലൂർ കെ. കെ ടി. എം ഗവ. കോളേജ് അലുംനി രണ്ടാം സ്ഥാനം നേടി.  

പ്രസിഡന്റ് ഷാജി അബ്ദുൽകാദർ ജനറൽ സെക്രട്ടറി രമേഷ് നായർ ചെന്ത്രാപ്പിന്നി, ട്രഷറർ അഷ്‌റഫ്‌ കൊടുങ്ങല്ലൂർ കോ കോർഡിനേറ്റർ നജീബ് അഹമ്മദ്, ഭാരവാഹികളായ നിലേഷ് വിശ്വനാഥൻ, ഷാജഹാൻ എംകെ, അജിത് പോളകുളത്ത്, ബിജുനാഥ്, ദാവുദ് പടിയത്ത്, സലീം ബഷീർ, തുടങ്ങിയവർ നേത്രത്വം നൽകി .

Leave A Comment