ജില്ലാ വാർത്ത

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കാൻറീൻ: ടെണ്ടർ ക്ഷണിച്ചു

തൃശൂർ : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാൻറീൻ ഏറ്റെടുത്ത് നടത്തുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ 20 ന് 2 മണിക്കു മുൻപായി സമർപ്പിക്കേണ്ടതാണ്. 2022 നവംബർ 01 മുതൽ 2023 ഒക്ടോബർ 31 വരെയാണ് കരാർ കാലാവധി. കൂടുതൽ വിവരങ്ങൾക്ക്: 0480 2833710

Leave A Comment