സ്വർണം മുക്കിയ തോർത്ത്: നെടുമ്പാശേരിയിൽ യാത്രക്കാരൻ പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം മുക്കിയ തോർത്തുമായി യാത്രക്കാരൻ പിടിയിൽ. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി ഫഹദിനെയാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
സ്വർണം ദ്രാവക രൂപത്തിലാക്കി ഇതിൽ തോർത്ത് മുക്കിയെടുക്കുകയായിരുന്നു. തോര്‍ത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Leave A Comment