ഇന്ധന പ്രതിസന്ധി; ആലുവ-പറവൂർ റൂട്ടിലെ ടൗൺ ടു ടൗൺ സർവീസുകൾ നിർത്തി
ആലങ്ങാട് : ആലുവ-പറവൂർ കെഎസ്ആർടിസി റൂട്ടിൽ ഓടുന്ന ടൗൺ ടു ടൗൺ ബസുകൾ ഇന്ധനപ്രതിസന്ധിയെ തുടർന്ന് സർവീസ് നിർത്തി. ആറ് ടൗൺ ടു ടൗൺ ബസ് സർവീസുകളാണ് നിർത്തിയത്.
ഇന്ധന പ്രതിസന്ധി തുടരുകയാണെങ്കിൽ വരുംദിവസങ്ങളിൽ ഓർഡിനറി സർവീസുകളുടെ എണ്ണത്തിലും കുറവുവരാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. വിദ്യാർഥികൾ അടക്കമുള്ള ഒട്ടേറെ യാത്രക്കാരാണു സ്കൂളുകളിലും ജോലി സ്ഥലങ്ങളിലേക്കും പോകുന്നതിനായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ യാത്രാക്ലേശം രൂക്ഷമാണ്.
ആലുവ, പറവൂർ ഡിപ്പോകളിൽ നിന്നായി ഇരുപതോളം ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. പ്രളയത്തിനു ശേഷം ഇതുവഴിയുള്ള ഓർഡിനറി സർവീസുകആലങ്ങാട് : ആലുവ-പറവൂർ കെഎസ്ആർടിസി റൂട്ടിൽ ഓടുന്ന ടൗൺ ടു ടൗൺ ബസുകൾ ഇന്ധനപ്രതിസന്ധിയെ തുടർന്ന് സർവീസ് നിർത്തി. ആറ് ടൗൺ ടു ടൗൺ ബസ് സർവീസുകളാണ് നിർത്തിയത്.
ഇന്ധന പ്രതിസന്ധി തുടരുകയാണെങ്കിൽ വരുംദിവസങ്ങളിൽ ഓർഡിനറി സർവീസുകളുടെ എണ്ണത്തിലും കുറവുവരാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. വിദ്യാർഥികൾ അടക്കമുള്ള ഒട്ടേറെ യാത്രക്കാരാണു സ്കൂളുകളിലും ജോലി സ്ഥലങ്ങളിലേക്കും പോകുന്നതിനായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ യാത്രാക്ലേശം രൂക്ഷമാണ്.
ആലുവ, പറവൂർ ഡിപ്പോകളിൽ നിന്നായി ഇരുപതോളം ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. പ്രളയത്തിനു ശേഷം ഇതുവഴിയുള്ള ഓർഡിനറി സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ട്. അതിനു പകരം സംവിധാനം ഏർപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കെഎസ്ആർടിസി ബസുകൾ മാത്രമുള്ള റൂട്ടായതിനാൽ ടൗൺ ടു ടൗൺ സർവീസുകൾ നിർത്തിയതോടെ യാത്രാക്ലേശമുണ്ട്.ളുടെ എണ്ണത്തിൽ കുറവുണ്ട്. അതിനു പകരം സംവിധാനം ഏർപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കെഎസ്ആർടിസി ബസുകൾ മാത്രമുള്ള റൂട്ടായതിനാൽ ടൗൺ ടു ടൗൺ സർവീസുകൾ നിർത്തിയതോടെ യാത്രാക്ലേശമുണ്ട്.
Leave A Comment