വാതിൽ തുറന്നിട്ട് യാത്ര നടത്തിയ ബസിൽ നിന്ന് വീണ് വയോധികന് പരിക്ക്
കുന്നംകുളം: പാറേമ്പാടത്ത് വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയ സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് പരിക്ക്. അക്കിക്കാവ് സ്വദേശി കുഞ്ഞുമോനാണ് പരിക്കേറ്റത്. തൃശൂർ - കുറ്റിപ്പുറം റോഡിൽ സർവീസ് നടത്തുന്ന ജോണിസ് ബസിൽ നിന്നാണ് വയോധികൻ വീണത്.
Leave A Comment