ദേശീയപാതയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
തൃശൂർ: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ടിപ്പര്‍ ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്.
താണിപ്പാടം സെന്ററില്‍ ഇന്ന് പുലര്‍ച്ചെ 5.30നാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave A Comment