ജില്ലാ വാർത്ത

അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. സമ്പാര്‍ക്കോട്ടിലെ വണ്ടാരി സ്വദേശി ബാലനാണ് മരിച്ചത്.

ബോഡിചാള മലയില്‍ ആട് മേയ്ക്കാന്‍ പോയപ്പോഴാണ് അപകടം. ബാലനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave A Comment