യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കരുതല്‍ തടങ്കലില്‍
പാലക്കാട്: മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കരുതല്‍ തടങ്കലിലാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയാണ് ചാലിശേരി പോലീസ് ഷാനിബിനെ കസ്റ്റഡിയിലെടുത്തത്. ഇനിയും കൂടുതല്‍ പേരെ കരുതല്‍ തടങ്കലിലാക്കുമെന്നാണ് സൂചന.
Leave A Comment