കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിൽ തീപിടിത്തം
ആലപ്പുഴ: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ വണ്ടാനത്തുള്ള ഗോഡൗണിൽ തീപിടിത്തം.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് തീ പടർന്നത്. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്.
Leave A Comment