ജില്ലാ വാർത്ത

സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു

തിരുവനന്തപുരം: സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കഴക്കൂട്ടം ദേശീയ പാതയിൽ വച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയി ൽ വാഹനം ഇടിക്കുകയായിരുന്നു.

കഴക്കൂട്ടം സ്വദേശി രതീഷ് (38) ആണ് അപ കടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം റോഡിൽ കിടന്ന രതീഷിനെ പി ന്നീട് ആംബുലൻസ് എത്തിയാണ് മെഡിക്ക ൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അപകടത്തിൽപ്പെട്ട മണിയുടെ കാർ കഴ ക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Leave A Comment