ജില്ലാ വാർത്ത

തൃശൂർ ജില്ലാ സാഹിത്യോത്സവ് പന്തൽ കാൽനാട്ടൽ കർമ്മംനടത്തി


വടക്കേകാട് :എസ് എസ് എഫ് തൃശൂർ ജില്ല ഇരുപത്തിയൊമ്പതാമത് എഡിഷൻ സാഹിത്യോത്സവ്  പന്തൽ കാൽനാട്ടൽ കർമ്മം സമസ്ത ജില്ല ഉപാധ്യക്ഷൻ അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ നിർവഹിച്ചു. സ്വാഗത സംഘം ഭാരവാഹികളായ മുഹമ്മദാലി വടുതല,സെക്രട്ടറി അബുബക്കർ ഹാജി കൗക്കാനപ്പെട്ടി,പെർഫ്യൂം കുഞ്ഞിമോൻ ഹാജി,ത്വാഹിർ ചേറ്റുവ .സ്വാദിഖലി ഫാളിലി, അൻവർ വടക്കേകാട്, മാമു ഞമ്മനെങ്ങാട്, കരീം മുസ്‌ലിയാർ കൊച്ചന്നൂർ എന്നിവർ സംസാരിച്ചു. തൃശൂർ ജില്ലാ സാഹിത്യോത്സവ് ആഗസ്ത് 13,14,15 തിയ്യതികളിൽ വടുതല- വട്ടംപാടത്ത് വെച്ച് നടക്കും.

Leave A Comment