ജില്ലാ വാർത്ത

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്

കൊച്ചി: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ 
സംഭവം.

ഒക്കൽ എസ്എൻഎച്ച്എസിലെ പ്ലസ് വൺ വിദ്യാർഥി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Comment