ജില്ലാ വാർത്ത

അമ്മയെ കഴുത്തറുത്തു കൊന്ന് മകൻ ജീവനൊടുക്കി

ഒറ്റപ്പാലം: അമ്മയെ കഴുത്തറുത്തു കൊന്ന് മകൻ ജീവനൊടുക്കി. ഒറ്റപ്പാലം പാലപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം.പാലപ്പുറം സ്വദേശിനി 
കൊലപ്പെടുത്തിയ ശേഷം മകൻ വിജയകൃഷ്ണൻ ജീവനൊടുക്കുകയായിരുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

Leave A Comment