മലയാളിയുൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
ദോഹ: ഖത്തറിൽ തടവിലാക്കപ്പെട്ട മലയാളിയുൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ഖത്തറിലെ കോർട്ട് ഓഫ് ഫാസ്റ്റ് ഇൻസ്റ്റൻസാണ് വിധിച്ചത്
അൽദഹ്റാ കമ്പനിയിലെ ഉധ്യോഗസ്ഥരാണ് എട്ടു പേരും. എട്ടു പേരും നാവിക സേന മുൻ ഉന്നത ഉദ്യോഗസ്ഥരായിരുന്നു. ചാര പ്രവർത്തനം ആരോപിച്ചാണ് ഇവരെ തടവിലാക്കിയത്.
വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ പ്രതികരണം അറിയിച്ചിട്ടുണ്ട്.
Leave A Comment