ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂണ്‍ എട്ട് മുതൽ
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂണ്‍ എട്ട് മുതൽ നൽകും. 64 ലക്ഷം ആളുകൾക്ക് പെൻഷൻ ലഭിക്കും. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
മൂന്ന് മാസത്തെ കുടിശികയിൽ ഒരു മാസത്തെ പെൻഷനാണ് കൊടുക്കുന്നത്.
Leave A Comment