സൈറൺ മുഴങ്ങി; രാജ്യവ്യാപക മോക്ഡ്രിൽ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടന്നു.വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള സൈറൺ മുഴങ്ങിയത്.
കേരളത്തിലെ 14 ജില്ലകളിലും സൈറൺ മുഴങ്ങി.4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണ നീട്ടി ശബ്ദിച്ചു.
4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടന്നത്.
Leave A Comment