കേരളം

സ്കൂ​ൾ വാ​ഹ​ന പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ളി​ൽ നേ​രി​ട്ടെ​ത്തി നടത്തും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ടെ​ത്തി നടത്തും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ആണ് ഇക്കാര്യം അറിയിച്ചത്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധിക്കാൻ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യത്യ​സ്ത​മാ​യിട്ടാണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ടെ​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞത്. 

28ന് ​മു​ൻ​പ് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Leave A Comment