'പ്രതിചേർത്തത് രാഷ്ട്രീയക്കളി': കെ. സുധാകരനെ പിന്തുണച്ച് വീണ്ടും മോൻസൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ പിന്തുണച്ച് വീണ്ടും തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കൽ. സുധാകരനെ പ്രതിചേർത്തത് രാഷ്ട്രീയക്കളിയെന്നാണ് കേസിലെ ഒന്നാം പ്രതിയായ മോൻസൻ മാധ്യമങ്ങളോട് പറഞ്ഞത്.
താൻ കെ. സുധാകരന് പണം നൽകിയിട്ടില്ലെന്നും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ദിവസങ്ങളിൽ സുധാകരൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും മോൻസൻ മാവുങ്കൽ ആവർത്തിച്ചു.
Leave A Comment