കേരളം

വീണ്ടും പനി മരണം; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. തിരുവനന്തപുരം വിതുര മേമല സ്വദേശി സുശീല(48) ആണ് മരിച്ചത്.

പനി ബാധിച്ച് വിതുര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ രണ്ട് ദിവസം മുമ്പ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

Leave A Comment