കേരളം

ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാന നഗരം; വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാന നഗരം. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം  വിലാപയാത്രയായി പുതുപ്പള്ളിയിലേയ്ക്ക്‌.വൈകിട്ട് തിരുനക്കരയില്‍ പൊതു ദര്‍ശനം.സംസ്‌കാരം നാളെ പുതുപ്പള്ളി വലിയ പള്ളിയില്‍.വിലാപയാത്ര കടന്നുപോകുന്ന എം.സി റോഡില്‍ ഗതാഗത നിയന്ത്രണം.കോട്ടയത്ത് സ്‌കൂളുകള്‍ക്ക് ഉച്ചക്ക് ശേഷം അവധി.

Leave A Comment