മുഖ്യമന്ത്രിയ്ക്കെതിരെ വ്യാജ വധഭീഷണി; നരുവാമൂട് സ്വദേശി പ്രവീൺ പിടിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ വ്യാജ വധഭീഷണി. ഇന്നലെ കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ വധഭീഷണി മുഴക്കിയത്.
തിരുവനന്തപുരം നരുവാമൂട് സ്വദേശി പ്രവീൺ പിടിയിൽ.
Subscribe to our newsletter to stay.
Leave A Comment