ഹയര്‍ സെക്കന്‍ഡറി നിയമനത്തില്‍ പുതിയ ഉത്തരവ്; ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി മുന്‍ഗണനയില്ല
തിരുവനന്തപുരം: തസ്തിക മാറ്റത്തിലൂടെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാനുള്ള യോഗ്യതാ മാനദണ്ഡത്തില്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ഉണ്ടായിരുന്ന മുന്‍ഗണന ഒഴിവാക്കി സര്‍ക്കാര്‍ തീരുമാനം.10 വര്‍ഷത്തെ ഹൈസ്‌കൂള്‍ അധ്യാപന പരിചയമുള്ളവര്‍ക്കായി നല്‍കിയിരുന്ന മുന്‍ഗണനയാണ് ഒഴിവാക്കിയത്. ഹയര്‍സെക്കന്‍ഡറി നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് പാസായവര്‍ക്കാണ് തസ്തികകളില്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ഇവരുടെ അഭാവത്തില്‍ മാത്രം 10 വര്‍ഷത്തെ പരിചയമുള്ള ഹൈസ്‌കൂള്‍ അധ്യാപകരെ പരിഗണിച്ചാല്‍ മതിയെന്നുമാണ് പുതിയ ഉത്തരവ്.
Leave A Comment