കേരളം

മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരൂ; ഹൈക്കോടതി

കൊച്ചി: മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. അല്ലെങ്കിൽ മൂന്ന് മാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണം.

പണം കൊടുക്കാൻ കഴിയില്ലെങ്കിൽ മരുന്നിന്റേയും ആഹാരത്തിന്റേയും ചെലവ് നൽകണമെന്നും ഹൈക്കോടതി. മറ്റ് കാര്യങ്ങൾക്ക് ചെലവാക്കാൻ സർക്കാരിന് പണമുണ്ടെന്ന് വിമർശനം.

ഏപ്രിൽ മുതൽ കേന്ദ്രവിഹിതം കിട്ടിയില്ലെന്ന് സർക്കാർ. പെൻഷൻ എപ്പോൾ നൽകുമെന്ന് നാളെ അറിയിക്കണമെന്നും കോടതി.

Leave A Comment