301 ഗുണ്ടകള്‍ പിടിയിൽ; സംസ്ഥാന വ്യാപകമായി നടപടി, 243 പേര്‍ അറസ്റ്റില്‍
കൊച്ചി: സംസ്ഥാന വ്യാപകമായി 301 ഗുണ്ടകള്‍ക്കെതിരെ നടപടി. 243 പേര്‍ അറസ്റ്റിലായി. 53 പേര്‍ കരുതല്‍ തടങ്കലിലും. അഞ്ചുപേര്‍ക്കെതിരെ കാപ്പ ചുമത്താനും തീരുമാനം.ഗുണ്ടാ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ലഹരി ഇടപാട് കണ്ടെത്താന്‍ സൈബര്‍ പട്രോളിങ് ശക്തമാക്കാനും പ്രധാന കേസുകളില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ മേല്‍നോട്ടം വഹിക്കാനും തീരുമാനമായി.
Leave A Comment