കേരളം

ചാലക്കുടിയില്‍ ബെന്നി ബഹനാന്‍ ലീഡ് നില ഉയര്‍ത്തി

ആലുവ: ചാലക്കുടിയില്‍ ബെന്നി ബഹനാന്‍ ലീഡ് നില ഉയര്‍ത്തി. അവസാനം ഉച്ചക്ക് 12.30ന് പുറത്ത് വന്ന ലീഡ് നില പ്രകാരം ബെന്നി ബഹനാന്‍ 32,194 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. എല്‍ ഡി എഫിലെ സി രവീന്ദ്രനാഥ് ആണ് തൊട്ടു പിന്നില്‍.

Leave A Comment