കേരളം

ഫോട്ടോ ഫിനിഷിനൊടുവിൽ ജയിച്ചുകയറി അടൂർ പ്രകാശ്

തിരുവനന്തപുരം: കടുത്ത മത്സരം നടന്ന ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂ‍ർ പ്രകാശ് 1708 വോട്ടുകൾക്ക് ജയിച്ചു. ഇടതു സ്ഥാനാർത്ഥി വി ജോയിയുമായി അവസാന ഘട്ടം വരെ ശക്തമായ മത്സരമാണ് അടൂർ പ്രകാശ് നടത്തിയത്. ലീ‍ഡ് നിലകൾ പലതവണ മാറി മറി‌ഞ്ഞു.

Leave A Comment