എം ലിജുവിന് കെ പി സി സി സംഘടനാ ചുമതല
തിരുവനന്തപുരം: കെ പി സി സി ജനറല്‍ സെക്രട്ടറിയായി എ ഐ സി സി നിയമിച്ച അഡ്വ.എം ലിജുവിന് സംഘടനാ ചുമതല നല്‍കി.
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി യാണ് ഇക്കാര്യം അറിയിച്ചത്. ടി യു രാധാകൃഷ്ണന്‍ ഓഫീസ് ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറിയായി തുടരും.
Leave A Comment