കേരളം

റേഷന്‍ മസ്റ്ററിംഗ്; സമയം നീട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗിനായി സര്‍ക്കാര്‍ സമയം നീട്ടി. ഓക്ടോബര്‍ 25 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. മുന്‍ഗണനാ വിഭാഗത്തിലെ ഇരുപത് ശതമാനം ആളുകള്‍ക്ക് ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ മുഴുവന്‍ ആളുകള്‍ക്കും സര്‍ക്കാര്‍ സമയം നല്‍കുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ കുമാര്‍ നിയമസഭയില്‍ അറിയിച്ചു.

Leave A Comment