കേരളം

എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു


മാർച്ച് മൂന്നിന് ആരംഭിക്കും. ഫലപ്രഖ്യാപനം മെയ് മൂന്നാം വാരം.

ഈ അദ്ധ്യായന വർഷത്തെ എസ്എസ്എൽഎസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതലാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. 

വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.

Leave A Comment