കേരളം

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ

14.5 രൂപയാണ് കുറച്ചത്. 

ഇതോടെ കൊച്ചിയിൽ വില 1,812 രൂപയായി. 

കോഴിക്കോട്ട് 1,844.5 രൂപ. 

തിരുവനന്തപുരത്ത് 1,833 രൂപ. 

ഓഗസ്റ്റ് മുതൽ ഡിസംബർ‌ വരെ തുടർച്ചയായി 5 മാസങ്ങളിൽ വില കൂട്ടിയശേഷമാണ് ഇന്ന് വിലകുറച്ചത്. 

വീട്ടിലെ ആവശ്യത്തിന് ഉള്ളവയുടെ വിലയിൽ മാറ്റമില്ല.

Leave A Comment