കേരളം

'ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുന്നു'; ആർച്ച് ബിഷപ്പ് പാംപ്ലാനി

കണ്ണൂർ: ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ ബിജെപിക്ക് പരോക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോൾ നിഷ്കളങ്കർ ആക്രമിക്കപ്പെടുന്നുവെന്ന് ജബൽപ്പൂരും മണിപ്പൂരും പരാമർശിച്ച് അദ്ദേഹം പറഞ്ഞു. സ്വന്തം മതത്തിൽ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്നും കണ്ണൂരിൽ ദുഃഖവെളളി ദിന സന്ദേശത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.

Leave A Comment