കേരളത്തിന്റെ പുറംങ്കടലില്‍ തീ പിടച്ച ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് ശ്രമം. കാണാതായ നാല് കപ്പല്‍ ജീവനക്കാര്‍ക്കായും തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റ കപ്പലിലെ ജീവനക്കാരെ മംഗളൂരുവിലെ എം.ജെ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
Leave A Comment