കേരളം

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക്

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മളേനം ഇന്ന് വൈകിട്ട് ആറ് മണിക്ക് ഉണ്ടായിരിക്കും. സംസ്ഥാനത്തെ തെരുവുനായ വിഷയം ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുള്ള ആവശ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ പ്രതികരണം ഏറെ പ്രസക്തമാകും.

Leave A Comment