കേരളം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ പൊളിറ്റിക്കൽ സയൻസ് പരീക്ഷ :കെ. എം. ബിജിലിക്ക് രണ്ടാം റാങ്ക്

മാള : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ  ബി എ പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ  മാള സ്വദേശിനിക്ക് രണ്ടാം റാങ്ക്. മാള   നെയ്തക്കുടി സ്വദേശിനി  കെ. എം. ബിജിലിക്കാണ് ഈ നേട്ടം.

തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാര്‍ഥിനിയാണ് ബിജിലി. കൊടുങ്ങല്ലൂര്‍ കാരൂര്‍ പറമ്പില്‍ കെ.പി. മുരളീധരന്റെയും നെയ്തക്കുടി വടക്കേടത്തു പറമ്പിൽ  വി. പി. ബിന്ദുവിന്റെയും  മകളാണ് ബിജിലി.

Leave A Comment