സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്
തിരുവന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം. നിയമാസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താന്‍ ധാരണ. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കും.
നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍തന്നെയായിരിക്കും അദ്ദേഹത്തിന് എന്നാണ് സൂചന. ജൂലൈ മൂന്നിന് ഭരണഘടനയെ അധിക്ഷേപിച്ച് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലായിരുന്നു സജി ചെറിയാന്‍റെ രാജി.
Leave A Comment