കേരളം

വിലക്കയറ്റം നിയന്ത്രിക്കാനായത് നേട്ടമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് ധനമന്ത്രി കെ.എന്‍.
ബാലഗോപാല്‍. ആശ്രിത സംസ്ഥാനമായ കേരളത്തിന് വിലക്കയറ്റം നിയന്ത്രിക്കാനായത് നേട്ടമാണ്.

ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം ഇത് 85000 കോടി ആകും.ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.

Leave A Comment