കേരളം

കേരളം പൊള്ളുന്നു..! രണ്ടു ദിവസത്തേക്ക് കൂടി കനത്ത ചൂട്

കോട്ടയം: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരും. പകൽ താപനില 39 ഡിഗ്രി സെൽഷസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കുള്ള ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല. സൂര്യാതപം, നിർജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Leave A Comment