എസ്എസ്എല്‍സി പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയം; രേഖകള്‍ നല്‍കാതെ 3,006 അധ്യാപകര്‍
തിരുവനന്തപുരം: 10-ാം ക്ലാസ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ രേഖകള്‍ നല്‍കാതെ 3,006 അധ്യാപകര്‍ വിട്ടുനിന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അധ്യാപകര്‍ക്ക് അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave A Comment