എസ്എഫ്ഐ നേതാവിന്‍റെ ആള്‍മാറാട്ടം; ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ നേതാവിന്‍റെ ആള്‍മാറാട്ടം ഒറ്റപ്പെട്ട സംഭവമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സർവകലാശാലകളിൽ സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യൂണിയനുകൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അനുഭവമാണ് കോളജുകളിൽ ഉള്ളത്. മറിച്ചുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആൾമാറാട്ടം നടത്തിയതിന്‍റെ ഉത്തരവാദിത്വം പ്രിന്‍സിപ്പലിനാണെന്നും മന്ത്രി വ്യക്തമാക്കി.
Leave A Comment