കേരളം

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു

കൊ​ച്ചി: വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. സി​ലി​ണ്ട​റി​ന് 36 രൂ​പ​യാ​ണ് കു​റ​ച്ച​ത്. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ കൊ​ച്ചി​യി​ലെ പു​തു​ക്കി​യ വി​ല സി​ലി​ണ്ട​റി​ന് 1991 രൂ​പ​യാ​യി കു​റ​ഞ്ഞു. വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

ഡ​ല്‍​ഹി​യി​ല്‍ 19 കി​ലോ​യു​ള്ള വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല 2012.50 രൂ​പ​യി​ല്‍ നി​ന്ന് 1976.50 ആ​യി കു​റ​ഞ്ഞു. മും​ബൈ​യി​ല്‍ 2141 രൂ​പ ആ​യി​രു​ന്ന​ത് 1936.50 ആ​യും കു​റ​ഞ്ഞി​ട്ടു​ണ്ട്.

Leave A Comment