കേരളം

മുഖ്യമന്ത്രിയും മന്ത്രിമാരും നോർവെയിലത്തി; ഇന്ന് നോർവെ ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച

ഓസ്ലോ:യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുംഓസ്ലോ:യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും നോര്‍വെയിലെത്തി.മൂവരും ഇന്ന് നോര്‍വെ ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ വൈകിട്ടോടെ നോര്‍വെയിലെത്തിയ മുഖ്യമന്ത്രിയെയും സംഘത്തെയും ഇന്ത്യന്‍ സ്ഥാനപതി ഡോ. ബാലഭാസ്കര്‍ സ്വീകരിച്ചു.

നോര്‍വേയ്ക്ക് പിന്നാലെ ബ്രിട്ടന്‍, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം.

ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച്‌ ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം.നടത്തും. ഇന്നലെ വൈകിട്ടോടെ നോര്‍വെയിലെത്തിയ മുഖ്യമന്ത്രിയെയും സംഘത്തെയും ഇന്ത്യന്‍ സ്ഥാനപതി ഡോ. ബാലഭാസ്കര്‍ സ്വീകരിച്ചു.

നോര്‍വേയ്ക്ക് പിന്നാലെ ബ്രിട്ടന്‍, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം.

ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച്‌ ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം.

Leave A Comment