ചികിത്സ കഴിഞ്ഞു; ഉമ്മൻചാണ്ടി മടങ്ങിയെത്തി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ജർമനിയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തി. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻചാണ്ടിയും കുടുംബവും എത്തിയത്.
ജര്‍മനിയില്‍ ലേസർ ശസ്ത്രക്രിയ ആണ് ഉമ്മൻ ചാണ്ടിക്ക് നൽകിയത്. വിദഗ്ധ ചികിത്സയ്ക്കായി നവംബര്‍ ആറിനായിരുന്നു ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് പോയത്.
Leave A Comment